കാസർകോട്:സക്കാത്ത് വാങ്ങാൻ
പോയ യുവാവിനെ കാണാതായതായെന്ന പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊഗ്രാൽ പുത്തൂർ മൊഗറിലെ അബ്ദുൾ സമദിനെ 40 യാണ് കാണാതായത്. ബള്ളൂർ എന്നയിടത്തേക്ക് സക്കാത്തിനെന്ന് പറഞ്ഞ് ഇന്നലെ രാവിലെ വീട്ടിൽ നിന്നും പോയ ശേഷം കാണാതാവുകയായിരുന്നു. ഭാര്യയാണ് പൊലീസിൽ പരാതി നൽകിയത്.
0 Comments