കാഞ്ഞങ്ങാട് : ചിത്താരി ചാമുണ്ഡിക്കുന്നിൽഇരുപതിനായിരം രൂപയുമായി ഒറ്റ നമ്പർ ചൂതാട്ടത്തിനിടെ പ്രതിയെ പൊലീസ് പിടികൂടി. രാവണീശ്വരം സ്വദേശി രാജൻ 53 ആണ് പിടിയിലായത്. വൈകീട്ട് ബസ് സ്റ്റോപ്പിനടുത്ത് നിന്നും ഹോസ്ദുർഗ് പൊലീസാണ് പിടികൂടി കേസെടുത്തത്. 20200 രൂപയാണ് പിടികൂടിയത്. മാണിക്കോത്ത് ഒറ്റ നമ്പർ ചൂതാട്ടത്തിനിടെ ഒരാളെ പിടികൂടി. കൊളവയലിലെ ചന്ദ്രനെ 54 പിടികൂടി കേസെടുത്തു. 2690 രൂപ പിടികൂടി.
0 Comments