കാസർകോട്:എം.ഡി.എം.എയുമായി
യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള ശാരദ നഗറിലെ സി. എ. മുഹമ്മദ് ഫിറോസ് 22 ആണ് പിടിയിലായത്. ഉപ്പള റെയിൽവെ ഗേറ്റിന് സമീപത്ത് നിന്നും ഇന്നലെ രാത്രി മഞ്ചേശ്വരം പൊലീസ് പിടികൂടുകയായിരുന്നു. 07.06 ഗ്രാം എം.ഡി.എം. എ കണ്ടെടുത്തു.
0 Comments