ചെറുവത്തൂർ :ചെറുവത്തൂർ ശ്രീ വീരഭദ്രക്ഷേത്രത്തിൽ ഈ വർഷത്തെ പൂരോത്സവത്തിന്(32 വിളക്കും രണ്ട് ആറാട്ടും കളരിവാതുക്കൽ തെയ്യവും) തുടക്കം കുറിച്ചുകൊണ്ട് പുല്ലും ചവറും നീക്കൽ ചടങ്ങ് നടന്നു. ക്ഷേത്രേശ്വരനും മേൽശാന്തിയും തറവാട്ട് അംഗങ്ങളും ക്ഷേത്ര ജീവനക്കാരും ആഘോഷകമ്മിറ്റി അംഗങ്ങളും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.
0 Comments