Ticker

6/recent/ticker-posts

യുവാവ് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :യുവാവിനെ വീട്ടിൽ കിടപ്പ് 
മുറിയിൽ തൂങ്ങി മരിച്ച
 നിലയിൽ കണ്ടെത്തി. കാലിച്ചാനടുക്കം ശാസ്താം പാറ ചർച്ചിന് സമീപത്തെ മത്തായിയുടെ മകൻ കെ. ഫിലിപ്പ് എന്ന ജോജോ52 ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടത്. ആശുപത്രിയിലെത്തിച്ചിരുന്നു. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
ഭാര്യ: മിനി .
മക്കൾ: നിധിൻ, നീധു.
Reactions

Post a Comment

0 Comments