Ticker

6/recent/ticker-posts

അസുഖ ബാധിതനായി ചികിൽസയിലായിരുന്നതിമിരി ബാങ്ക് ജീവനക്കാരൻ മരിച്ചു

ചെറുവത്തൂർ :അസുഖ ബാധിതനായി ചികിൽസയിൽ കഴിഞ്ഞതിമിരി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ എം.
സുനിൽ കുമാർ 52 നിര്യാതനായി. മൃതദേഹം ചെറുവത്തൂർ ആശുപത്രിയിൽ പന്തണ്ടിൽ നോർത്തിലെ സി.പി.എം പ്രവർത്തകനായിരുന്നു.
ഭാര്യ: പി.കെ. സജിനി ആവിക്കര .
മക്കൾ: അവിനാശ്,ആവണി .
സഹോദരങ്ങൾ:അനിൽ കുമാർ,
സന്തോഷ് കുമാർ,മധു ,ബിന്ദു,
അനീഷ് കുമാർ.
Reactions

Post a Comment

0 Comments