കൈയിലെ ദാമോദരൻ്റെ മകൻ ജിതിൻ 30 ആണ്ട് മരിച്ചത്. സാദ ഓവർ ബ്രിഡ്ജിൽ ഇന്നലെ വൈകിട്ട് ആറരയോടെ വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉടനെ സുൽത്താൻ ഖബൂസ് അശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിവിൽ എൻജിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നു.
0 Comments