കാഞ്ഞങ്ങാട് : അലാമിപ്പള്ളിയിലെ ഡോ. എസ്. രാധ 88 നിര്യാതയായി. മംഗലാപുരത്താണ് അന്ത്യം. ഇന്ന് ഉച്ചക്ക് മൃതദേഹം അലാമിപ്പള്ളിയിലെ വീട്ടിലെത്തിക്കും. ശേഷം സംസ്ക്കാരം. പ്രശസ്തഗൈനക്കോളജിസ്ററായിരുന്നു
ഭർത്താവ് , പരേതനായ അഡ്വ . പി. കുഞ്ഞികണ്ണൻ.
മകൻ: ഡോ.റിജിത്ത്കണ്ണൻ
0 Comments