Ticker

6/recent/ticker-posts

വീടിന്റെ വരാന്തയിൽ വീണ് കിടക്കുന്ന നിലയിൽ കണ്ട ആൾ മരിച്ചു

കാഞ്ഞങ്ങാട് :വീടിന്റെ വരാന്തയിൽ വീണ് കിടക്കുന്ന നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പനത്തടി കോയത്തടുക്കത്തെ രാജപ്പൻ ആചാരിയുടെ മകൻ സി.ആർ. സുരേഷ് 56 ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 3ന് താമസിക്കുന്ന വീടിൻ്റെ വരാന്തയിലാണ് വീണു കിടക്കുന്നത് കണ്ടത്. കാഞ്ഞങ്ങാട് ജില്ലാ ശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments