Ticker

6/recent/ticker-posts

ആലക്കാട് സൗത്തിലെ കുറുന്തിൽ കാർത്യായനി അമ്മ നിര്യാതയായി

കാഞ്ഞങ്ങാട്: കാങ്കോൽ ആലക്കാട് സൗത്തിലെകുറുന്തിൽ കാർത്ത്യായനി അമ്മ 77  നിര്യാതയായി ഭർത്താവ് പരേതനായ കാമ്പ്രത്ത് കുഞ്ഞിരാമപൊതുവാൾ മക്കൾ: രാജേന്ദ്രൻ (റിട്ട: ബി എസ് എഫ് )ഹരീന്ദ്രൻ മുരളി മരുമക്കൾ ലീന, സൗമ്യ,സുനിത സഹോദരങ്ങൾ: രാമചന്ദ്രൻ , ലക്ഷമിക്കുട്ടി, ശാന്ത കുമാരി ,ജനാർദ്ദനൻ,പ്രകാശൻ .
സംസ്കാരം നാളെ രാവിലെ പത്ത് മണിക്ക് ആലക്കാട് സൗത്തിൽ. കാഞ്ഞങ്ങാട്ടെ ഹോം ഗാർഡായ രാജേന്ദ്രന്റെ മാതാവിൻ്റെ വിയോഗമറിഞ്ഞ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങത്ത് ആലക്കാടിലെ വീട്ടിലെത്തി. ഹോം ഗാർഡ് അസോസിയേഷന് വേണ്ടി പി.കെ. ജയനും വീട്ടിലെത്തി.
Reactions

Post a Comment

0 Comments