Ticker

6/recent/ticker-posts

എലിവിഷം കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു

കാഞ്ഞങ്ങാട് : കുടുംബ പ്രശ്നത്തെ തുടർന്നാണെന്ന് പറയുന്നുഎലിവിഷം കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. കൊടക്കാട് പാടിക്കീലിൽ ഷാജി എന്ന ആളുടെ കൂടെ വാടകക്ക് താമസിക്കുന്ന പി.വി. രജിത 42 ആണ് മരിച്ചത്. കഴിഞ്ഞ 9 ന് വൈകീട്ട് വാടക വീട്ടിൽ അവശനിലയിൽ കാണുകയായിരുന്നു. ചികിൽസക്കിടെ പരിയാരം ഗവ. മെഡിക്കൽ കോളേജാശുപത്രിയിലാണ് മരണം. വെള്ളൂറ കടവനാടിലെ ദാമോദരൻ്റെ മകളാണ്. ചീമേനി പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments