കാഞ്ഞങ്ങാട് : കടപ്പുറത്ത്ദുരൂഹ സാഹചര്യത്തിൽ കണ്ട മൂന്ന് പേരെ ഹോസ്ദുർഗ്പൊലീസ് കസ്റ്റഡിയിലെടുത്തു. മീനാപ്പീസ് ഐസ് പ്ലാൻ്റിന് സമീപം 12.30 മണിയോടെ കണ്ട വരെയാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത് കേസെടുത്തു. മീൻ ബോക്സിൻ്റെ നമ്പർ ചുരണ്ടി മാറ്റുന്ന നിലയിലാണിവരെ കണ്ടതെന്ന് പൊലീസ് പറയുന്നു.
0 Comments