കാഞ്ഞങ്ങാട് : യുവതി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. പനയാൽ
പൊടി പളളത്തെ
അനിരുദ്ധൻ്റെ ഭാര്യ കെ.
സൗമ്യ 32 യാണ് മരിച്ചത്. ഇന്ന് രാവിലെ പൊടിപ്പള്ളത്തെ ഭർത്താവിൻെറ
വീട്ടിൽ കുഴഞ്ഞ് വീണു. ഉടൻ ഉദുമയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ചെർക്കള പാടിയിനെല്ലിക്കട്ടയിലെ നരസിംഹനായ കിൻെറ മകളാണ്.
'ഭർത്താവ് ദുബായിലാണ്. രണ്ട് വർഷം മുൻപായിരുന്നു വിവാഹം.
0 Comments