കണ്ണൂർ കണ്ണൂരിൽ നടന്ന ഡി ഐ ജി കപ്പ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ കാസർകോട് ജില്ല പൊലീസ് ടീം ചാമ്പ്യൻമാരായി. നിലവിലെ ജേതാക്കളായ കാസർകോട് ഫൈനലിൽ കോഴിക്കോട് റൂറൽ ജില്ല ടീമിനെ പരാജയപെടുത്തി. മാർച്ച് 14 മുതൽ 16 വരെ കലക്ട്രേറ്റ്
മൈതാനിയിലായിരുന്നു മൽസരം. കാസർകോട്, വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ സിറ്റി റൂറൽ ടീമുകളും പങ്കെടുത്തു. വൈകീട്ട് 5 മുതലായിരുന്നു മൽസരം. കണ്ണൂർ
0 Comments