Ticker

6/recent/ticker-posts

സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് വയോധികൻ ജീവനൊടുക്കി

കാഞ്ഞങ്ങാട് :സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണെന്ന് പറയുന്നു വയോധികൻ ജീവനൊടുക്കി. കൊടക്കാട് ഓലാട്ടിലെ രവീന്ദ്രൻ 70 ആണ് മരിച്ചത്. വീടിൻ്റെ സ്റ്റെയർകേസിൻ്റെ മുകളിലെ ഷീറ്റിട്ട കമ്പിയിൽ തുണിയിൽ കെട്ടി തൂങ്ങിയ നിലയിൽ ഇന്ന് ഉച്ചക്കാണ് കണ്ടത്. ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മരിച്ചു. ചീമേനി പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments