കാസർകോട്: വീട്ടുമുറ്റത്ത് നടത്തിയസ്ഫോടനത്തിൽ
വളർത്തുനായ ചത്തു. കുമ്പള ഹേരൂർ മീപ്പിരി ബി. കൊറഗപ്പയുടെ വളർത്തുനായയാണ് ചത്തത്. ഇന്നലെ രാത്രി യുവാവിൻ്റെ വീട്ടുമുറ്റത്ത് ആരോ സ്ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിൽ നായ ചത്ത തായാണ് പരാതി. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments