കാഞ്ഞങ്ങാട് :
ബസ് യാത്രക്കാരൻ്റെ പോക്കറ്റിൽ നിന്നും 650 രൂപ പിടിച്ച് പറിച്ച് കവർച്ച ചെയ്തു വെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കളനാട് തായ തൊടിയിലെ ഗോകുൽ ദാസിൻ്റെ 47 പണമാണ് കവർന്നത്. ഇന്നുച്ചക്ക് പാലക്കുന്ന് വെച്ചാണ് സംഭവം. കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് പണം അപഹരിച്ചെന്നാണ് പരാതി. ബേക്കൽ പൊലീസ് റഫീഖ് എന്ന ആൾക്കെതിരെ കേസെടുത്തു.
0 Comments