Ticker

6/recent/ticker-posts

ഒറ്റ നമ്പർ ചൂതാട്ടത്തിനിടെ 6300 രൂപയുമായി ഓട്ടോ ഡ്രൈവർ പിടിയിൽ

ചെറുവത്തൂർ :ഒറ്റ നമ്പർ ചൂതാട്ടത്തിനിടെ 6300 രൂപയുമായി ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ.
ചെറുവത്തൂർ തുരുത്തി പതിക്കൽ സ്വദേശി ബാബു എന്ന സുന്ദരി ബാബുവിനെ 57യാണ് പിടികൂടിയത്. നെല്ലിക്ക തുരുത്തിയിൽ വെച്ച് ചന്തേര പൊലീസിൻ്റെ
  പിടിയിലാണായത്. 6300 രൂപ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകീട്ടാണ് പിടികൂടിയത്. പൊലീസ് ദിവസങ്ങളായി നിരീക്ഷിച്ച് വരികയായിരുന്നു.

Reactions

Post a Comment

0 Comments