Ticker

6/recent/ticker-posts

55 കാരൻ വീട്ടിൽ മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :55 കാരനെ വീട്ടിൽ
 മരിച്ച നിലയിൽ കണ്ടെത്തി. കാലിച്ചാനടുക്കം മാവുപ്പാടിയിലെ രാജു ആണ് മരിച്ചത്. ഇന്ന് രാവിലെ തറവാട്ട് വീട്ടിലെ വാതിലിന് മുകളിലുള്ള കിളിവാതിലിൻ്റെ കമ്പിയിൽ ലുങ്കി കെട്ടി തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ: സാവിത്രി . രണ്ട് മക്കൾ.
Reactions

Post a Comment

0 Comments