കാഞ്ഞങ്ങാട്:സ്കൂട്ടറിൽ കടത്തി കൊണ്ട് 2900 പാൻ മസാല പാക്കറ്റുകളുമായി യുവാവ് പിടിയിൽ. മുളിയാർ കെട്ടും കല്ലിലെ മൊയ്തീൻ കുഞ്ഞി 42 യാണ് പിടിയിലായത്. മണിക്കോത്ത് കെ.എച്ച്.എം ഇംഗ്ലീഷ് മീഡിയം സ്കുളിന് സമീപം റോഡിൽ നിന്നു മാണ് പിടികൂടിയത്.
സബ് ഇൻസ്പെക്ടർമാരായ ടി.
അഖിൽ, സീനിയർ സിവിൽ ഓഫിസർ
0 Comments