കൊണ്ട് തലക്കെറിഞ്ഞ്
കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി
അറസ്റ്റിൽ. കേളു ഗുഡെയിലെ കെ.പുരുഷോത്തമനെ 57യാണ് കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഷിറി ബാഗുലുവിലെ അബൂബക്കർ സിദ്ദീഖിന് നേരെയാണ് ബിയർ കുപ്പിയേറുണ്ടായത്. കറന്തക്കാടിനടുത്തുള്ള ഉമനഴ്സിംഗ് ഹോമിനരികിലുള്ള റോഡിൽ വാഹനം നിർത്തി സാധനം കയറ്റുന്നതിനിടെ ഇന്നലെ ഉച്ചക്കാണ് സംഭവം. റോഡ് ബ്ലോക്ക് ചെയ്തെന്നാരോപിച്ചായിരുന്നു പ്രതികയ്യിലുണ്ടായിരുന്ന കുപ്പി തലക്ക് നേരെ എറിഞ്ഞത്,
0 Comments