Ticker

6/recent/ticker-posts

കോളേജിലേക്ക് പോയ 19 വയസുകാരിയെ കാണാതായി

കാഞ്ഞങ്ങാട് : വീട്ടിൽ നിന്നും
കോളേജിലേക്ക് പോയ 19 വയസുകാരിയെ കാണാതായെന്ന പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കടുമേനി സ്വദേശിനിയായ യുവതിയെയാണ് കാണാതായത്. ഇന്നലെ രാവിലെ 9 ന് കോളേജിലേക്കെന്ന് പറഞ്ഞാണ് പോയത്. രാത്രിയുവതി
ട്രെയിൻ യാത്രയിലായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു പിന്നീട് മൊബൈൽ ഫോൺ സ്വിച്ച് ഓഫായി.
മാതാവിൻ്റെ പരാതിയിലാണ് കേസ്.

Reactions

Post a Comment

0 Comments