Ticker

6/recent/ticker-posts

ജന്മനാ എൻഡോസൾഫാൻ ബാധിച്ച് 16 വർഷം ദുരിത ജീവിതം നയിച്ച ഷഹാൻ ഒടുവിൽ മരണത്തിന് കീഴടങ്ങി

കാഞ്ഞ്ങ്ങാട് : ജന്മനാ എൻഡോ സൾഫാൻ ബാധിതനായി 16 വർഷം രോഗ ക്കിടക്കയിലായിരുന്ന പരപ്പകമ്മാടംബാനം റോഡിലെ  ഷഹാൻ റിയാസ് അബ്ദുള്ള16 അന്തരിച്ചു. വീട്ടിൽ നിന്നും ശ്വാസതടസമനുഭവപെട്ട് കാഞ്ഞങ്ങാട് ജില്ലാ ശുപത്രിയിലെത്തിച്ചങ്കിലും മരിച്ചു. ജനിച്ചത് മുതൽ ഹൃദയസംബന്ധമായ രോഗത്തിലായിരുന്നു.സർക്കാറിൻ്റെ എൻഡോ സൾഫാൻ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. ഖബറടക്കം ഇന്ന് നടക്കും. റിയാസ്, റുഖിയ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഷാനിമ്പ , ആലിഖിൻ നൂർ മ്രുഹമ്മദ്) .

Reactions

Post a Comment

0 Comments