പ്ലസ് ടു വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. കേസിൽ
പരപ്പ ക്ലായിക്കോട് സ്വദേശി കെ. അക്ഷയ് കുമാർ ആണ് അറസ്ററിലായത്. വെള്ളരിക്കുണ്ട് പൊലീസ് അറസ്ററ് ചെയ്ത് പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചു.
പോക്സോ കേസിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി
പെൺകുട്ടിയുടെ വീടിന് അടുത്ത് നിന്നു മാണ് യുവാവിനെ സംശയകരമായ സാഹചര്യത്തിൽ നാട്ടുകാർ പിടികൂടിയത്. നാട്ടുകാർ യുവാവിനെ
0 Comments