കാഞ്ഞങ്ങാട് :13 വയസുകാരൻ ഓടിച്ച സ്കൂട്ടർ രാജപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. മകന് സ്കൂട്ടർ ഓടിക്കാൻ നൽകിയ പിതാവിൻ്റെ പേരിൽ പൊലീസ് കേസെടുത്തു. രാജപുരം എസ്.ഐസി. പ്രദീപ് കുമാറാണ് സ്കൂട്ടർകസ്റ്റഡിയിലെടുത്തത്. കോടോംപാലപ്പുഴ സ്വദേശി ക്കെതിരെയാണ് കേസെടുത്തത്. കൊട്ടോടി - പാലപ്പുഴ റോഡിൽ നിന്നും വാഹന പരിശോധനക്കിടെയാണ് കുട്ടി ഡ്രൈവർ കുടുങ്ങിയത്. ചന്തേരയിൽ 17 വയസുകാരൻ ഓടിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പിതാവിൻ്റെ പേരിൽ കേസെടുത്തു.
0 Comments