Ticker

6/recent/ticker-posts

കുട്ടികളുടെ പാർക്കിന് സമീപം വൻ തീപിടുത്തം

കാഞ്ഞങ്ങാട് : ചട്ടഞ്ചാലിന് സമീപംകുട്ടികളുടെ പാർക്കിന്
 സമീപം വൻ തീപിടുത്തം.കാസർകോട് ദേളി - ചട്ടഞ്ചാൽ റോഡിൽ കോളിയടുക്കത്തെ കുട്ടികളുടെ പാർക്കിനോട് ചേർന്നാണ് തീപ്പിടിത്തം. ഇന്ന് രാത്രിയാണ് തീ പടർന്നു പിടിച്ചത്.
റോഡിൻ്റെ വശങ്ങളിലുള്ള ഉണങ്ങിയ പുല്ലുകൾക്കും കുറ്റിക്കാടുകൾക്കും  തീവച്ചതാണെന്നു സംശയിക്കുന്നുണ്ട്. 
ഫയർഫോഴ്‌സ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
Reactions

Post a Comment

0 Comments