Ticker

6/recent/ticker-posts

അതിഞ്ഞാലിൽ കടയിലേക്ക് കാർ പാഞ്ഞ് കയറി ഒരാൾക്ക് ഗുരുതരം

കാഞ്ഞങ്ങാട് :അതിഞ്ഞാലിൽ സംസ്ഥാന പാതയിൽ നിന്നും നിയന്ത്രണം വിട്ട കാർ ഷൂസ് കടയിലേക്ക് പാഞ്ഞ് കയറി. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകീട്ട് 4.30 മണിയോടെ കോയാപള്ളിക്ക് സമീപത്തെ കടയിലേക്കാണ് കാർ പാഞ്ഞ് കയറിയത്. റോഡിൽ
ബൈക്കിലിടിച്ച ശേഷം
 കടക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന മോട്ടോർ ബൈക്ക് ഇടിച്ച് തെറിപ്പിച്ച കാർ കടക്കകത്ത് കയറി നിന്ന നിലയിലാണ്. കടക്കകത്തെ
ഗ്ലാസുകൾ ഉൾപെടെ തകർന്നു.  പരിക്കേറ്റ ആളെ ആശുപത്രിയിലേക്ക് മാറ്റി.
Reactions

Post a Comment

0 Comments