കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് മോഷണം പോയ ബൈക്കുമായി കാസർകോട് നിന്ന് യുവാവ് പിടിയിലായി. മധുർ ഉളിയത്തടുക്ക സ്വദേശി റഹീസ് അഹമ്മദ്19 ആണ് പിടിയിലായത് .
വാഹന പരിശോധനക്കിടെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിൽ ഓടിച്ചു വരുന്ന വാഹനം കണ്ട് പരിശോധിച്ചതിലാണ് മോഷണം പോയ വാഹനം ആണെന്ന് തിരിച്ചറിഞ്ഞത് . കഴിഞ്ഞ 28 നാണ് വാഹനം മോഷണം പോയത്. പരാതി പ്രകാരം ഹോസ്ദുർഗ്
0 Comments