Ticker

6/recent/ticker-posts

രോഗം വിട്ടു മാറാത്ത വിഷമത്തിൽ ഗൃഹനാഥൻ ജീവനൊടുക്കി

കാഞ്ഞങ്ങാട് :രോഗം വിട്ടു മാറാത്തതിനെ തുടർന്നുള്ള വിഷമത്തിൽ ഗൃഹനാഥൻ ജീവനൊടുക്കി. കോടോം മയിൽപ്പാറ ചെമ്മോടിലെ കരിയൻ്റെ മകൻ ടി. ഭരതൻ 66 ആണ് മരിച്ചത്. വീടിൻ്റെ ചായ്പ്പിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. അർബുദം വിട്ടു മാറാത്ത വിഷമത്തിലായിരുന്നു. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. രണ്ട് മക്കളുണ്ട്.
Reactions

Post a Comment

0 Comments