2024 മാർച്ച് മാസത്തിൽ പടന്ന സ്വദേശിയെ ജെ എം സ്റ്റോക്ക് മാർക്കറ്റ് പ്രതിനിധികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് എച്ച്.സി എൽ ടെക് എന്ന കമ്പനിയുടെ ഓഹരികൾ വാങ്ങി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷങ്ങൾ തട്ടിയെടുത്തതിന് കാസർകോട് സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആണ് പണം കണ്ടെത്തിയത്.
ജില്ലാ പൊലീസ് മേധാവി ഡി. ശില്പയുടെ നിർദ്ദേ പ്രകാരം സൈബർ ക്രൈം പൊലീസ് സബ് ഇൻസ്‌പെക്ടർ ശ്രീദാസ്, എ എസ് ഐ പ്രേമരാജൻ , സീനിയർ സിവിൽ ഓഫീസർ സുധേഷ് , സിവിൽ ഓഫീസർ ഹരിപ്രസാദ് എന്നിവരുടെ ഇടപെടലിനെ തുടർന്ന് ആണ് പണം കണ്ടെത്തിയത്.
0 Comments