Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരത്തിൽ വൻ തീപിടുത്തം, മദർ ഇന്ത്യ ടെക്സ്റ്റൈൽസിന് തീപിടിച്ചു, കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരത്തിൽ വൻ തീപിടുത്തം. കല്ലട്ര ഷോപിംഗ് കോപ്ലക്സിലെ
മദർ ഇന്ത്യ ടെക്സ്റ്റൈൽസിന്  തീപിടിച്ചു, കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടരുന്നു. ഇന്ന് രാവിലെ 6.45 മണിയോടെ യാണ് തീ പിടിച്ചത്. അതിഭയങ്കരമായ പുക വസ്ത്രാലയത്തിനുള്ളിൽ നിന്നും ഉയരുന്നു. നഗരം പുകയാൽ മുങ്ങി. പ്രദേശത്ത് ആളുകൾക്ക് നിൽകാൻ കഴിയാത്ത രീതിയിൽ പുകയാണ്. ഫയർഫോഴ്സിന് തീയണക്കാനായിട്ടില്ല. തൊട്ടടുത്ത മറ്റ് കടകളിലേക്കും തീപടർന്നതായി കരുതുന്നു.
Reactions

Post a Comment

0 Comments