Ticker

6/recent/ticker-posts

കെ.എസ് .ആർ .ടി .സി ബസിൽ മയക്കുമരുന്നുമായ ഫ്രൂട്സ് കച്ചവടക്കാരനായ യുവാവ് അറസ്റ്റിൽ

കാസർകോട്:കെ.എസ് .ആർ .ടി .സി ബസിൽ നിന്നും മയക്കുമരുന്നുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
      ഉപ്പളയിൽ നിന്നും കാസർകോട് ടൗണിലേക്ക്  ബസ്സിൽ കടത്തി കൊണ്ട് വന്ന 25.9 ഗ്രാം എം.ഡി.എം എ യുമായി ഉപ്പള സ്വദേശിയും കാസർകോട് പഴയ ബസ്സ്റ്റാൻഡിൽ ഫ്രൂട്ട് കച്ചവടക്കാരനുമായ ബി എ . മുഹമ്മദ് ഷമീർ BA, S/O അബ്ദുൽ ലത്തീഫ് 28 ആണ് പിടിയിലായത്. ഉപ്പ ഇ
റെയിൽവേ സ്റ്റേഷൻ റോഡ് സ്വദേശിയാണ്.  ജില്ല പൊലിസ് മേധാവി ഡി.  ശില്പയുടെ നിർദ്ദേശപ്രകാരം, ഡി.
വൈ. എസ്. പി ടി.ഉത്തംദാസിൻ്റെ  നേതൃത്വത്തിൽ ജില്ലാ  എസ് ഐ നാരായണൻ, രാജേഷ്, സജേഷ്  സബ് ഇൻസ്പെക്ടർ പ്രതീഷ് കുമാർ, ചന്ദ്രശേഖരൻ, ലിനീഷ്, സനീഷ്എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
Reactions

Post a Comment

0 Comments