Ticker

6/recent/ticker-posts

ചിത്താരി പുഴയിൽ വീണ് മൽസ്യ തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട് : പുഴയിൽ വീണ് മൽസ്യ തൊഴിലാളി മരിച്ചു. അജാനൂർ കൊളവയൽ സുനാമി കോളനിയിലെ സുധാകരൻ 58 ആണ് മരിച്ചത്. ഇന്ന് ഉച്ചക്കാണ് സംഭവം. ജോലികഴിഞ്ഞ് മടങ്ങുന്നതിനിടയിൽ ചിത്താരി അഴിമുഖത്ത്
ഫൈബർ അടുപ്പിക്കുന്നതിനിടെ വെള്ളത്തിൽ വീഴുകയായിരുന്നു. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



Reactions

Post a Comment

0 Comments