ഐസ്ക്രീം കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യ
വിഷബാധ. പത്ത് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ എടത്തോട് സമാപിച്ച കളിയാട്ട മഹോത്സവത്തിനിടെ ഐസ്ക്രീം വാങ്ങി കഴിച്ച നിരവധി വിദ്യാർത്ഥികൾക്ക് ആണ് ചർദ്ദിയും വയറിളക്കവും അനുഭവപെട്ടത്. വിദ്യാർഥികൾ പരപ്പയിലെ ആശുപത്രിയിൽ ചികിത്സ തേടി.
0 Comments