Ticker

6/recent/ticker-posts

കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് എ.യു. ചാക്കോ നിര്യാതനായി

നീലേശ്വരം :കരിന്തളം വാർഡ് കോൺഗ്രസ്‌ പ്രസിഡന്റ്‌ എ. യു. ചാക്കോ 58 നിര്യാതനായി. 
കരിന്തളം ചിമ്മത്തോട് പരേതനായ ഉലഹന്നാന്റെയും എലിയാമ്മയുടെയും മകനാണ്. അസുഖ ബാധിതനായി ചികിൽസയിലായിരുന്നു.
ഭാര്യ. ഷോബി ചാക്കോ. മക്കൾ: അഞ്ജു ചാക്കോ, അഖില ചാക്കോ. 
സഹോദരങ്ങൾ: ലിസി ബഡൂർ, സണ്ണി ഭീമനടി, മേരി  വരക്കാട്. സംസ്ക്കാരം നാളെ വൈകീട്ട് 3 ന് കാലിച്ചാമരം പള്ളിയിൽ.
Reactions

Post a Comment

0 Comments