കാഞ്ഞങ്ങാട്: സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് നൽകിയ കേസിലെ പ്രതി പൊലീസിനെ കയ്യേറ്റം ചെയ്തു. കാസർകോട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സി. എച്ച്. ഭക്ത ഷൈവലിനെയാണ് കയ്യേറ്റം ചെയ്തത്. കളനാട് സ്വദേശി കെ.കെ. സമീറിനെ 34 കളനാട് വെച്ച് കസ്റ്റഡിയിലെടുക്കുന്നതിനിടെയാണ് കയ്യേറ്റം ചെയ്തത്. കാസർകോട്ടെ
ഗവ. ഹയർ സെക്കൻ്ററിസ്കൂളിൽ നിന്നും നാല് വിദ്യാർത്ഥികളിൽ നിന്നും പൊലീസ് കഞ്ചാവ് പിടിച്ചതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ച കേസിലാണ് പൊലീസ് സമീറിനെ കസ്റ്റഡിയിലെടുക്കാനെത്തിയത്. 12.06 ഗ്രാം കഞ്ചാവ് വിദ്യാർത്ഥിയുടെ പോക്കറ്റിൽ നിന്നും പൊലീസ് കണ്ടെടുക്കുകയും 15,16 വയസുകളുള്ള നാല് വിദ്യാർത്ഥികളും സമീറിൽ നിന്നു മാണ് കഞ്ചാവ് വാങ്ങി
യതെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. കഞ്ചാവ് . കാസർകോട് എസ്.ഐ എം.പി. പ്രദീഷ് കുമാറും പൊലീസ് പാർട്ടിയും ഇന്നലെ ഉച്ചക്ക് ശേഷം സ്കൂളിലെത്തിയാണ് കഞ്ചാവ് പിടികൂടിയത്. തുടർന്ന് സമീറിനെതിരെ പൊലീസ് എഫ്.ഐ.ആർ റജിസ്ട്രർ ചെയ്ത ശേഷം പ്രതിയെ പിടികൂടാൻ പൊലീസ് സംഘം എത്തിയ
0 Comments