Ticker

6/recent/ticker-posts

സി.പി.എം പ്രവർത്തകനെ കുത്തി കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

കാസർകോട്: പുത്തിഗെയിൽ സി പിഎം പ്രവർത്തകനെ കുത്തിക്കൊലപ്പെടു ത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. കക്കെപ്പാടി ബ്രാഞ്ച് സെക്രട്ടറി ഉദയകു മാറിനെ
സോഡാ കുപ്പി കൊണ്ട് വയറ്റിൽ കുത്തി കൊലപെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ കട്ടത്തടുക്ക പോതോഗിരിയിലെ ദാമോദരൻ എന്ന ഗണേഷനെ 45 യാണ് കുമ്പള ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാർ അറസ്റ്റ് ചെയ്തത്.
 നിരവധി ക്രിമിനൽ കേസുകളിൽ പ്ര തിയായ ദാമോദരൻ എന്ന് പൊലീസ് പറഞ്ഞു. 
പരിക്കേറ്റ ഉദയകുമാർ കുമ്പളയിലെ ജില്ലാ സഹകരണ ആശുപ്രതിയിൽ ചി കിത്സയിലാണ്.
നാല് മാസം മുമ്പ് പുത്തി ഗെ പഞ്ചായത്തിലെ കുടി വെള്ള ടാങ്ക് മോഷണം
പോയിരുന്നു. സംഭവത്തിൽ ഉദയകുമാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇ തിന് പിന്നാലെ ടാങ്ക് ഗണേശൻ തിരികെ വെച്ചു.
ടാങ്ക് മോഷണത്തിൽ പ 
രാതി നൽകിയതിൽ ഉദയകുമാറിനോട് വൈരാഗ്യമുണ്ടായിരുന്നു. ഡി വൈ എഫ് ഐ പുത്തിഗെ മേഖലാ സെക്രട്ടറി കൂ ടിയാണ് ഉദയകുമാർ.
Reactions

Post a Comment

0 Comments