Ticker

6/recent/ticker-posts

ഭർത്താവ് മരിച്ച വിഷമത്തിൽ എലിവിഷം കഴിച്ച ഭാര്യ മരിച്ചു

കാസർകോട്:ഭർത്താവ് മരിച്ചതിലുള്ള വിഷമത്തിൽ എലി വിഷം കഴിച്ച ഭാര്യ മരിച്ചു. കറന്തക്കാട് മധൂർ റോഡിലെ രത്ന 65 ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് നാരായണ അടുത്തിടെ മരിച്ചിരുന്നു. ഇതേ തുടർന്നുള്ള വിഷമത്തിൽ കഴിഞ്ഞ 2 ന് വൈകീട്ട് സ്വന്തം വീട്ടിൽ വെച്ച് എലിവിഷം കഴിക്കുകയായിരുന്നു. മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം. കാസർകോട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments