കൊല്ലറോത്ത് കെ. ബഷീർ 50 ആണ് പിടിയിലായത്. ചക്കരകല്ല് ഇൻസ്പെക്ടർ എം.പി. ആസാദിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മിഠായി വാങ്ങാൻ പണം നൽകി വീട്ടിൽ കൊണ്ട് പോയി 12 വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടി വീട്ടിലെത്തി കാര്യം പറയുകയായിരുന്നു. കാസർകോട്ട് യുവതിയുടെ സ്വർണം മോഷ്ടിച്ച പ്രതിയെ ആഭരണം വിൽപ്പന നടത്താൻ സഹായിച്ചതിന് മുൻപ് കേസുണ്ടായിരുന്നുവെന്നും എറണാകുളത്ത് കൊലക്കേസുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു . പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.
0 Comments