Ticker

6/recent/ticker-posts

ഹരിത കർമ്മസേനയുടെ യൂസർഫി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് നഗരസഭയിലേക്ക് വ്യാപാരികളുടെ മാർച്ച്

കാഞ്ഞങ്ങാട് :ഹരിത കർമ്മസേനയുടെ
 യൂസർഫി ഒഴിവാക്കണമെന്നാവശ്യപ്പെട്ടു
കൊണ്ട് കാഞ്ഞങ്ങാട് നഗരസഭയിലേക്ക് കാഞ്ഞങ്ങാട്ടെ വ്യാപാരികൾ ഇന്ന് മാർച്ച് നടത്തി.തൊഴിൽ നികുതി വർദ്ധനവ്പിൻ വലിക്കണമെന്നും ആവശ്യപെട്ടു.
 ഹരിത കർമ്മ സേന യൂസർഫീ അന്യായമാണെന്നും ഇത് ഒഴിവാക്കണമെന്നുമാണ്  ആവശ്യങ്ങൾ. ഈ ആവശ്യങ്ങൾ ഉന്നയിച്ചാണ് കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ  രാവിലെ കാഞ്ഞങ്ങാട് നഗരസഭ ഓഫീസിലേക്ക്  മാർച്ച് നടത്തിയത്. വ്യാപാരിനേതാക്കൾ പ്രസംഗിച്ചു.
Reactions

Post a Comment

0 Comments