Ticker

6/recent/ticker-posts

നീലേശ്വരം താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ യുവതി തൂങ്ങി മരിച്ച നിലയിൽ

നീലേശ്വരം :നീലേശ്വരം ഗവ. താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചീമേനി കൊടക്കാട്ട് പടിഞ്ഞാറെക്കരയിലെ സനലിൻ്റെ ഭാര്യ വിന്യ ബാലൻ 28 ആണ് മരിച്ചത്. ഇന്ന് രാവിലെ 8 45 മണിയോടെ പടിഞ്ഞാറെ കരയിലെ വീട്ടിലാണ് തൂങ്ങിയ നിലയിൽ കണ്ടത്. വീടിൻ്റെ മുകൾ നിലയിലെ ശുചിമുറിയിലെ ജനാലയിൽ തുണിയിൽ കെട്ടി തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. തുണി അറുത്ത് ആശുപത്രിയിലെത്തിയച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് മക്കൾ ഉണ്ട്. ചീമേനി പൊലീസ് സ്ഥലത്തെത്തി. നേരത്തെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ ജോലി ചെയ്തിരുന്നു.
Reactions

Post a Comment

0 Comments