യുവതിയെ കാണാതായി യെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കടന്നപള്ളി വിളയാം കോട് നിന്നും ധർമ്മടം സ്വദേശിനിയായ ഷബീറ 26 യെയാണ് കാണാതായത്. ഇന്ന് രാവിലെ മുതലാണ് കാണാതായത്. ഭർത്താവിൻ്റെ പരാതിയിൽ പരിയാരം പൊലീസ് കേസെടുത്തു. വടകര സ്വദേശി ഷർജ്ജിലിൻ്റെ കൂടെ പോയതായി സംശയിക്കുന്നതായി പരാതിയിൽ പറയുന്നു.
0 Comments