Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് ഗൾഫിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട് : കൊവ്വൽ സ്റ്റോർ സ്വദേശിയായ യുവാവ് ഗൾഫിൽ ഹൃദയാഘാതത്തെ തുടർന്ന്
 മരിച്ചു. കൊവ്വൽ സ്റ്റോറിൽ കച്ചവടം നടത്തിയിരുന്ന നാരായണൻ്റെ മകൻ മധു43 ആണ് മരിച്ചത്. ഷാർജയിലായിരുന്നു. ഇവിടെ ഹൃദയാഘാത മുണ്ടായി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായാണ് നാട്ടിൽ വിവരം ലഭിച്ചത്. ഒരു വർഷം മുൻപാണ് ഷാർജയിലേക്ക് പോയത്. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നു. ഭാര്യയും രണ്ട് മക്കൾ ഉണ്ട്.
Reactions

Post a Comment

0 Comments