കാഞങ്ങാട് മാതോത്ത് മഹാവിഷ്ണു ക്ഷേത്ര മാതൃ സമിതി എക്സിക്യൂട്ടീവ് അംഗം സി.പി. വിലാസിനി അമ്മയുടെ 70-ാം പിറന്നാൾ ആഘോഷിച്ചു. തുടർന്ന് അനുമോദന ചടങ്ങും നടത്തി. സെക്രട്ടറി രാജമണി സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് രാജീവി എം സി പി പൊന്നാട അണിയിച്ചു. സമിതി അoഗങ്ങൾ സ്നേഹോപഹാരം നൽകി . മീര ടീച്ചർ, വീണ, ദാക്ഷായണി, ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.
0 Comments