കാഞ്ഞങ്ങാട്: ഓട്ടോറിക്ഷയും
മോട്ടോർ ബൈക്കും കൂട്ടിയിടിച്ച്
പൊലീലീസുകാരന് ഗുരുതര പരിക്ക്.
ചിറ്റാരിക്കാൽ
പൊലീസ് സ്റ്റേഷനിലെ
പൊലീസുദ്യോഗസ്ഥൻ ചെറുവത്തൂർ, അമ്മിഞ്ഞിക്കോട്ടെ രജീഷിനാണ്32 പരിക്കേറ്റത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നും കൈ പാലത്തിന് സമീപത്താണ് അപകടം. ഡ്യൂട്ടിക്ക് പോവുകയായിരുന്നു ഉദ്യോഗസ്ഥൻ. ഓട്ടോറിക്ഷ ബൈക്കിലിടിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ ഓട്ടോ
ഡ്രൈവർ ഭീമനടി അരളിക്കണ്ടത്തെ സക്കറിയയുടെ പേരിൽ ചിറ്റാരിക്കാൽ
0 Comments