കാസർകോട്:
റെയിൽ പാളത്തിനരികിലുള്ള കാട്ടിനുള്ളിൽ ഒരു വർഷം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി. കുമ്പള ഷിറിയ റെയിൽവെ ട്രാക്കിൽ ഇന്ന് ഉച്ചയോടെയാണ് കണ്ടത്. പുരുഷൻ്റെ താണ് അസ്ഥികൂട മെന്ന് സംശയിക്കുന്നുണ്ട്. ട്രാക്കിന് സമീപത്തെ കാട് വെട്ടി തെളിച്ചപ്പോഴാണ് കണ്ടത്. തലയോട്ടിയും എല്ലുകളെല്ലാം വേർപ്പെട്ട നിലയിലാണ്. അസ്ഥികൂടത്തിൽ ചുവന്ന ടീ ഷർട്ടും ബർമൂഡയും
തോർത്തുമുണ്ട്. കുമ്പള പൊലീസ് ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാർ സ്ഥലത്തെത്തി.
0 Comments