Ticker

6/recent/ticker-posts

യുവാവ് വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

കുറ്റിക്കോൽ : വീട്ടിൽ കുഴഞ്ഞുവീണ യുവാവ് മരിച്ചു. ബന്തടുക്ക നരമ്പിലക്കണ്ടത്തെ വെളുത്തൻ്റെ മകൻ ബാബു 46 ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ കുഴഞ്ഞുവീണ ബാബുവിനെ ബേഡകം താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി. കൂലി തൊഴിലാളിയാണ്. ഭാര്യ: ഓമന.
Reactions

Post a Comment

0 Comments