Ticker

6/recent/ticker-posts

ചക്കരകല്ല് പൊലീസ് ഇൻസ്പെക്ടർ എം പി . ആസാദിൻ്റെ നേതൃത്വത്തിൽ വീണ്ടും എം.ഡി.എം എ വേട്ട മൂന്ന് പേരും കാറും പിടിയിൽ

കണ്ണൂർ :ചക്കരകല്ല് പൊലീസ് ഇൻസ്പെക്ടർ എം പി . ആസാദിൻ്റെ നേതൃത്വത്തിൽ വീണ്ടും എം.ഡി.എം എ വേട്ട മൂന്ന് പേരും കാറും ആറ് ഗ്രാം എം.ഡി.എം എ യും പിടികൂടി. ബങ്കളമൊട്ടയിൽ വാഹന പരിശോധനക്കിടെയാണ് ആൾട്ടോ കാറും എം.ഡി.എം.എയും കസ്റ്റഡിയിലെടുത്തത്. നിർത്താതെ പോയ കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
നേരോത്ത്, ആനെനി മൊട്ട, മുഴപാലത്തെ അഖിൽ പ്രകാശ് 28,
അനാമിക, കൂറെന്റ പീടിക, മുഴപാലത്തെ അമൃത് ലാൽ 23,
സാരംഗ് 19
പുത്തൻ വളപ്പിൽ 
ആനേനി മൊട്ട മുഴപാല സാരംഗ് 19 എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം 135 ഗ്രാം എം.ഡി.എം എ യുമായി നാലംഗ സംഘത്തെ എം.പി. ആസാദിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു.
Reactions

Post a Comment

0 Comments