കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക്കിലെ ജീവനക്കാരൻ എം.വിജയൻ 48 നിര്യാതനായി. മൃതദേഹം പയ്യന്നൂർ ആശുപത്രിയിൽ. അസുഖ ബാധിതനായി മൂന്ന് മാസത്തോളമായി ചികിൽസയിലായിരുന്നു. പോളിക് സമീപം താമസിച്ചിരുന്ന വിജയൻ പിലിക്കോട് വയൽ സ്വദേശിയാണ്. മൃതദേഹം കാഞ്ഞങ്ങാട്ടേക്ക് കൊണ്ട് വരും. ഭാര്യയും രണ്ട് മക്കൾ ഉണ്ട്.
0 Comments