കാഞ്ഞങ്ങാട് :വെള്ളരിക്കുണ്ട് സെൻറ് ജൂഡ്സ് ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ ജോഷി ജോസഫ് വെള്ളംകുന്നേൽ നിര്യാതനായി. അസുഖ ബാധിതനായി ചികിൽസയിലായിരുന്നു.
ഭാര്യ :അനിത ജോഷി (മണിക്കൊമ്പിൽ ഇരിട്ടി ). മക്കൾ :കിരൺ ജോഷി (എഞ്ചിനീയറിംഗ് വിദ്യാർത്ഥി, വിമൽ ജ്യോതി കോളേജ്, ചെമ്പേരി ), അരുൺ ജോഷി (പ്ലസ് ടു വിദ്യാർത്ഥി ). സഹോദരങ്ങൾ :ബേബി വെള്ളംകുന്നേൽ, ഷാജി വെള്ളംകുന്നേൽ, ജൈസമ്മ ചിറയാപറമ്പിൽ ).
ചടങ്ങുകൾ നാളെ ഉച്ചയ്ക്ക് 2:30 ന്
വീട്ടിൽ ആരംഭിച്ച് വെള്ളരിക്കുണ്ട് ഹയർസെക്കൻഡറി സ്കൂളിലെ പൊതുദർശനത്തിന് വെക്കും.
ശേഷം വെള്ളരിക്കുണ്ട് ദേവാലയത്തിൽ സംസ്കാരം.
0 Comments